Monday, 11 May 2015

പഞ്ചവാദ്യം


 ഇലത്താളം ഒന്നാം [പ്രഥമ] വാദ്യം
തിമിലയോ രണ്ടാംദ്വിതീയ] വാദ്യം
കടയ്കലും തലയ്കലും മദ്ദളം മൂന്നാം[തൃതീയ] വാദ്യം
ഇടയ്ക്ക നാലാമതു [ ചതുർ ] വാദ്യം
ഇവർക്കുകൂട്ടായി കൊമ്പ് അഞ്ചാമൻ [പഞ്ച ]
അങ്ങിനെ അഞ്ചുവാദ്യം " പഞ്ചവാദ്യം
ഈ കൂട്ടത്തിനു കൂട്ടായി തുടക്കത്തിൽ
 "ശംഖ് വിളിയും
"


No comments: