അവൽ ഉപ്പുമാവ്
1.അവൽ-ആവശ്യത്തിന്
2.വെപ്പില,പച്ച് മുളക് .
3.
ഇഞ്ചി-ആവശ്യത്തിന്
രണ്ടാംചേരുവ
വെളിച്ചെണ്ണയിൽ കടുക് ഇട്ട് താളീച്ച്...ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപ്പം വെള്ളം തളിച്ച് അവൽ ഇട്ട് ശരിക്ക് ഇളക്കി വാങ്ങി ഉപയോഗിക്കുക,ഒരു
4 മണി പലഹാരം, പ്രാതലിനും കൊള്ളാം.......................
No comments:
Post a Comment