Thursday, 7 May 2015

കാമധേനു



ഗോമാതാ കാമധേനു
ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളായ  വസിഷ്ഠ മഹർഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു.ആഗ്രഹിക്കുന്നതെന്തും നൽകുന്ന ദിവ്യശക്
തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി.ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു. ഹിന്ദു വിശ്വാസമനുസരിച്ച് സപ്തർഷികളിൽ ഒരാളാണ് വസിഷ്ഠൻ അഥവാ വസിഷ്ഠ മഹർഷി. സൂര്യവംശത്തിന്റെ ഗുരുവും കൂടിയാണ് വസിഷ്ഠൻബ്രഹ്മാവിന്റെ മാനസപുത്രനാണ് വസിഷ്ഠൻ. എന്ത് ചോദിച്ചാലും തരുന്ന പശുവായകാമധേനുവും അതിന്റെ കുട്ടിയായ നന്ദിനിയും വസിഷ്ഠന്റെ സ്വന്തമായിരുന്നു.
വസിഷ്ഠന്റെ ഭാര്യ അരുന്ധതിയാണ്. ഋഗ്വേദത്തിന്റെ ഏഴാം മണ്ഢലം എഴുതിയത് വസിഷ്ഠനാണ്.                                 സമ്പാദനം- ജിതേഷ്

No comments: