എന്റെ ചിന്തകൾ, മറഞ്ഞിരുന്ന കഴിവുകൾ , വ്യഥകൾ, സ്നേഹം, തോന്ന്യാസങ്ങൾ
Wednesday, 6 May 2015
കടലാസ്
കടലാസ്സ് എന്റെ ജനനം രേഖപ്പെടുത്തിയത് കടലാസ്സിൽ
ബാല്യം എഴുതിത്തുടങ്ങിയതും കടലാസ്സിൽ പ്രണയത്തിന് ജീവൻ നൽകിയതും കടലാസ്സിൽ വിരഹം എഴുതി ആശ്വസിച്ചതും കടലാസ്സിൽ മരണക്കുറിപ്പെഴുതിയതും കടലാസ്സിൽ അതിനുശേഷം അത് നാടറിഞ്ഞതും കടലാസ്സിലൂടെയാവാം.
No comments:
Post a Comment