ജയലളിത ജയിലിൽ " തടവൽ" കഴിഞ്ഞു കുറ്റവിമുക്തയായി പുറത്തെത്തി. അറസ്റ്റ് ചെയ്തപ്പോൾ എത്ര തമിഴ് മക്കളാണ് ആത്മാഹൂതി ചെയ്തത്. ഇപ്പോ പുറത്തെത്തിയപ്പോൾ ആനന്ദ നർത്തനം ആടുന്നു. തനിക്കുവേണ്ടി ആത്മാഹൂതി ചെയ്ത കുടുമ്പങ്ങളുടെ ആശ്രിതർക്ക് വ്യക്തിപരമായരീതിയിൽ പുരട്ച്ചി തലൈവി സഹായിക്കുമത്രെ ? ഇവർ എത്ര അഴിമതിക്കാരി എന്ന് പറഞ്ഞാലും കുഴപ്പമില്ല . തമിഴ് നാടിന്റെ വികസനം കണ്ടാൽ അതൊക്കെ മറക്കും. അവരുടെ പ്രാദേശികവാദം. ജനിച്ച മണ്ണിനു വേണ്ടിയാണ്. ഇന്നത്തെ പൊളിട്രിക്ക്സിൽ ഇതിലും വലിയ അഴിമതി കാട്ടിയവർ കൊടികുത്തി നല്ലപിള്ളചമഞ്ഞ് വാഴുന്നില്ലെ. അവർ നന്നായി ഭരിക്കുന്നുണ്ട്, പുരട്ച്ചി തലൈവി വാഴ്ക വാഴ്ക.
Tuesday, 12 May 2015
ജയിലിൽ ലളിത

Labels:
വിമർശനം
Subscribe to:
Post Comments (Atom)

1 comment:
താങ്കൾ പറഞ്ഞത് ശരിയാണ്. വെറുതെ ആരും ആത്മാഹുതി ചെയ്യുകയില്ലല്ലോ !
Post a Comment