ഫലിത-കഥ
പ്രായപൂർത്തിയായവർ
രഹസ്യമായി ചെയ്യുന്നതെന്ത് ?മകൾ എന്നും സ്കൂളിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും ഒരു കുനിഷ്ഠ് ചോദ്യവുമായി വരും അതു ചോദിച്ചതിനു ശേഷമെ അവൾ എന്തെങ്കിലും കഴിക്കു. അന്നും അവളുടെ കൈയ്യിൽ ഒരു ചോദ്യം ഉണ്ടായിരുന്നു. ടീച്ചർ ചോദിച്ചതാണത്രെ !
" പ്രായപൂർത്തിയായവർ രഹസ്യമായി ചെയ്യുന്നതെന്ത് ?
ഈശ്വരാാ ടീച്ചർമാർ ഇമ്മാതിരി വൃത്തികെട്ട ചോദ്യങ്ങൾ ചോദിക്കുമോ......
കൂടെ അവൾ ക്ലൂവും തന്നു
ഈ കാര്യം ചെയ്യുമ്പോൾ എപ്പോഴും ഒരു മറയുണ്ടായിരിക്കും..............ഇത് എപ്പോഴും ചെയ്യണമെന്ന് നിർബന്ധമില്ല................ഇതു ചെയ്യുമ്പോൾ മൃദുലമായ പരന്ന പ്രതലത്തിൽ ഞെക്കാറുണ്ട് , ചിലർ കുത്താറാണ് .പതിവ് ........!!!!!!!!!!
ഒരു കൊച്ചു കുട്ടിയോട് ഇമ്മാതിരി ചോദ്യങ്ങൾ ചോദിക്കാമോ അതും ഒരു ടീച്ചർ..........
അടുത്ത ദിവസം തന്നെ ആടീച്ച്ർക്കെതിരെ പി ടി എ യിൽ പരാതിപ്പെടണം........ രാവിലെ മകളെ സ്കൂളിലാക്കൻപോകുമ്പോളാകട്ടെ............
ഭാര്യയും ഷോക്കടിച്ച മാതിരിയാണ്....................മകൾ രാവിലെ തന്നെ ചോദിച്ചു അച്ഛാ ഉത്തരം കിട്ടിയോ തോറ്റെങ്കിൽ പറയാം..............
അയാൾ ചെവി പൊത്തി.... ഭാര്യയും......................................
മകൾ ഉത്തരം പറഞ്ഞു അവർ കേട്ടു..........................
ആരും ഞെട്ടിയില്ല.
പക്ഷെ
പക്ഷെ പൊട്ടി ചിരിച്ചു തങ്ങളുടെ മണ്ടത്തരമോർത്ത്...................
ഉത്തരം
ഉത്തരം



2 comments:
അതു കലക്കി ജിതേഷ്. അഭിനന്ദനങ്ങൾ ബ്ലോഗ് വിജയകരമാക്കിയതിൽ.
നന്ദി സർ, പ്രോത്സാഹനം ഗുരുദർശന തുല്യം, അങ്ങയിൽ ഞാൻ ഒരു ഗുരുവിനെ ദർശിക്കുന്നു.
Post a Comment